Saturday, May 31, 2008

പ്രാര്‍ത്ഥന- ഒന്ന്

പള്ളിയില്‍ പോകുന്ന
കന്യാസ്ത്രീയുടെ പിന്‍ഭാഗം കണ്ട്
പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ട്
ചുമട്ടുതൊഴിലാളികള്‍

എന്‍റെ പിഴ
എന്‍റെ പിഴ
എന്‍റെ വലിയ പിഴ

2 comments:

Sanal Kumar Sasidharan said...

ധ്യാനം

Vishnuprasad R (Elf) said...

മുന്‍പില്‍ നിന്നും നോക്കിയാല്‍:
വികാരങ്ങളെ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന കന്യാസ്ത്രീ

എന്നെ കന്യാസ്ത്രീയാക്കിയ സമൂഹത്തിന്റെ പിഴ , അവരുടെ പിഴ, അവരുടെ വലിയ പിഴ.




ഏതായാലും ഹാസ്യം ഇഷ്ടപ്പെട്ടു.